Monday, November 5, 2007
Subscribe to:
Comments (Atom)
| എനിക്കൊന്നും അറിയില്ലയിരുന്നു കണ്ണാന്തളീര് പൂക്കളിനെ കുറിച്ച്........ പക്ഷെ...അവന് എപ്പൊലും പറയുമായിരുന്നു കണ്ണാന്തളീര് പൂക്കളിനെ കുറിച്ച്........ കണ്ണാന്തളീര് പൂക്കളിനെയും ,നീര്മാതലത്തെയും ,യക്ഷിയെയും, ഉണ്ണിയെയും..കള്ളനെയും..ഭ്രാന്ത്നെയും...എനിക്കു പരിചിതമാക്കിയ അവന്.... അവന് എവിടെ അനെന്നല്ലെ?..അങു ദൂരെ കണ്ണാന്തളീര് പൂക്കളും നീര്മാതലങളും ..നിറയെ....നിറയെ ഉള്ള...പുംങ്കാവനത്തിലായിരിക്കണം... ഞാന്‍ കുത്തി കുറിക്കുന്ന ഈ ഓര്‍മ്മകള്‍..നിക്കല്ലാതെ മറ്റാര്‍ക്കു സമര്‍പ്പിക്കാന്‍ എന്ടെ പ്രിയ സുഹു്ര്ത്തെ..ശ്രീകാന്തെ..?..... |